കടന്നു പിടിച്ചു; ഏരിയാ കമ്മറ്റിയംഗത്തിനെതിരെ വനിതാ സഖാവ്
പത്തനംതിട്ട: സിപിഎം ഏരിയാ കമ്മറ്റിയംഗത്തിനെതിരേ ആറന്മുള പൊലീസ് പീഡനത്തിന് കേസെടുത്തു. മല്ലപ്പുഴശേരി പഞ്ചായത്തിൽ താമസിക്കുന്ന കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗം ജേക്കബ് തര്യനെതിരേയാണ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തിരിക്കുന്നത്. പാർട്ടി ...