സഞ്ചാര പരീക്ഷണം ആരംഭിച്ച് ‘വാഗ്ഷീർ’ മുങ്ങിക്കപ്പൽ
ന്യൂഡൽഹി: 'വാഗ്ഷീർ' മുങ്ങിക്കപ്പലിന്റെ കടൽ സഞ്ചാര പരീക്ഷണം നാവികസേന ആരംഭിച്ചു. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ അടുത്ത വർഷമാദ്യം കപ്പൽ സേനയുടെ ഭാഗമാകും. രാജ്യത്തിന്റെ സമുദ്ര സുരക്ഷയ്ക്കു കരുത്തു ...