പാചകവാതക സിലിൻഡറിൽ തൂക്ക കുറവ്; ഐ.ഒ.സി. 50,000 രൂപ നഷ്ടപരിഹാരം നൽകണം
കൊച്ചി : പാചകവാതക സിലിൻഡറിൽ പാചകവാതകത്തിന്റെ തൂക്കം കുറഞ്ഞതിന് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. തൃക്കാക്കര ചെമ്പുമുക്ക് ചിറപ്പാട്ട് വീട്ടിൽ സി.വി. കുര്യന്റെ പരാതിയിൽ ജില്ലാ ...